¡Sorpréndeme!

ചെങ്കൊടിയേന്തി കർഷകരുടെ റാലി മുംബൈയിലെത്തി | Oneindia Malayalam

2018-03-12 1 Dailymotion

ആറ് ദിവസങ്ങള്‍ക്ക് മുന്‍പ് സിപിഎമ്മിന്റെ അഖില ഭാരതീയ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നാസിക്കില്‍ നിന്നും കര്‍ഷകറാലി തുടങ്ങുമ്പോള്‍ പതിനായിരങ്ങള്‍ മാത്രമയിരുന്നു ചെങ്കൊടിയേന്താനുണ്ടായിരുന്നത്. എന്നാല്‍ മുംബൈയിലെത്തുമ്പോള്‍ പല കൈവഴികളില്‍ നിന്നും വീണ്ടും പതിനായിരങ്ങള്‍ ചേര്‍ന്ന് അത് ലക്ഷവും കടന്ന് പോയിരിക്കുന്നു.
Akhil Bharatiya Kisan Sabha lead Long March of Farmers reaches Mumbai